Wednesday, December 22, 2010

electricity from cow dung

ചാണകത്തില്‍ നിന്ന് കറന്റ്‌ നിര്‍മിക്കാം


                                       ഇതാ കുണ്ടുര്‍ക്കുന്നു സ്കൂളിലെ കുട്ടികള്‍ പുതിയ കണ്ടുപിടുത്തത്തിന്റെ ലഹരിയിലാണ്. ചാണകത്തില്‍ നിന്നും ടോര്‍ച് ബത്തേരി ചാര്‍ജ് ചെയ്യാനുള്ള സംവിധാനവുംയാണ് ഇവരുടെ വരവ്. പ്ലാസ്റ്റിക്‌ ടാങ്കില്‍ നിറച്ച ചാണകത്തില്‍ ഫ്യൂസ് ആയി പാഴായ ടോര്‍ച് ബാറ്റെരികള്‍ പരസ്പരം സീരിയല്‍ ആയി കണക്ട് ചെയ്തു ക്രമീകരിച്ചാല്‍ അതില്‍ നിന്നും സെല്ലുകള്‍ വീണ്ടുന്‍ രേച്ചര്‍ഗെ ആവുന്നതായി കുട്ടികള്‍ കണ്ടുപിടിച്ചിരിക്കുന്നു . ഇത് കൊണ്ട് മൊബൈല്‍ ചാര്‍ജ് ചെയ്തും എമര്‍ജന്‍സി ലൈറ്റ് കത്തിച്ചും അലാറം പ്രവര്തിപ്പിച്ചും ഇവര്‍ പ്ലാന്ടിനെ സംവിധാനം ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഉപ ജില്ലയിലെ കുണ്ടുര്‍ക്കുന്നു  വിദ്യപ്രധയിനി അപ്പര്‍ പ്രൈമറി സ്കൂളിലെ എഴാം തരാം വിദ്യാര്‍ത്ഥികളായ അജിത്‌ വൈശാക്  എന്നിവരാണ്‌ ഈ കണ്ടുപിടുത്തം നടതോയിരിക്കുന്നത്

Thursday, December 16, 2010

ഭേദങ്ങള്‍



കവിതാരചന മത്സരത്തിനു
മഴയും വേനലും
വിഷയം നല്കി
ആദ്യപകന്‍
പുറത്തുപോയ
തക്കം നോക്കി
അരക്കവിയായ കുട്ടി എഴുതി
മഴക്കാലത്ത്‌ റോഡുകള്‍
പുഴകളാവുന്നു
വേനല്‍ക്കാലത്ത്
പുഴകള്‍ റോഡാവുന്നു

Thursday, December 9, 2010

AYYAPPAN VILAKKU

പാലക്കൊമ്പ് പുറപ്പാട്


കോമരം തുള്ളല്‍
എന്തൌരു ചേലുള്ള അമ്പലം



PALAKKOMBU


പലക്കോബ് എഴുന്നള്ളിപ്പ് വിളക്കു പന്തലില്‍



പാലക്കൊമ്പ് പുറപ്പാട് KAZCHA





വൃചിക രാവുകളെ ഭക്തി നിര്‍ബരമാക്കി അയ്യപ്പന്‍ വിളക്കുകള്‍ ...വഴപ്പോലകൊണ്ടും കുരുതോലകൊണ്ടും ഉണ്ടാക്കിയ അമ്പലങ്ങള്‍ ഉടുക്കുപാട്ടിന്റെ ഈണം ചെണ്ടമേളം .....അയ്യപ്പന്‍ വിലക്കിനെ മറ്റു നടന്‍ കലകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു
വിലക്കേട്ടന്‍ തലേന്നുതന്നെ അവിടെയെത്തുന്ന വിലക്ക് സംഖതിന്റെ ആദ്യ ജോലീഅമ്പലം ഉണ്ടാക്കളാണ് .അതിനെ ശേഷം അയ്യപ്പനെ കുടിയിരുതും. വൈകിട്ട് അന ചെണ്ടമേളം എന്നിവളുടെ അകമ്പടിയോടെ പലക്കൊന്പ് എഴുന്നള്ളിപ്പിനായി പോകും. ഭഗവതി  കോമരങ്ങള്‍ ,അയ്യപ്പന്‍ ,എന്നിങ്ങനെ കെട്ടിച്ചുറ്റി വേഷങ്ങള്‍ ഉണ്ടാകും.പാലക്കൊമ്പ് പന്തലിലേക്ക് എഴുന്നള്ളിച്ചതിനുശേഷം മേളത്തോടെ പ്രദക്ഷിണം.നടക്കും. അതിനു ശേഷം ദീപാരാധന ഭജന നടക്കും. പിന്നിട് തായമ്പക ഉടുക്ക് കൊട്ടി പാട്ട് ,പൊലിപ്പാട്ട് എന്നിവയ്ക്ക് ശേഷം വീണ്ടും പന്തലില്‍ ഭഗവതി കോമരം ഇതും. മേളത്തിന്റെ അകമ്പടിയോടെ തിരി ഉഴിച്ചില്‍,നടത്തും. പിന്നെ കനല്‍ ചാട്ടം .അതിനെ ശേഷം രസകരമായ അയ്യപ്പനും വാവരും കളിയാണ്‌. പോരുതലുകള്‍ക്കിടയില്‍ വാവരുടെ തമാശകള്‍ കാണികളെ ചിരിപ്പിക്കും. യുദ്ധം കഴിഞ്ഞു രണ്ടുപേരും ചഗതി മരവും.. പിന്നെ ഗുരുതി സമര്‍പ്പണത്തോടെ അയ്യപ്പന്‍ വിളക്കിനു സമാപനം