ചാണകത്തില്‍ നിന്ന് കറന്റ് നിര്‍മിക്കാം
ഇതാ കുണ്ടുര്‍ക്കുന്നു സ്കൂളിലെ കുട്ടികള്‍ പുതിയ കണ്ടുപിടുത്തത്തിന്റെ ലഹരിയിലാണ്. ചാണകത്തില്‍ നിന്നും ടോര്‍ച് ബത്തേരി ചാര്‍ജ് ചെയ്യാനുള്ള സംവിധാനവുംയാണ് ഇവരുടെ വരവ്. പ്ലാസ്റ്റിക് ടാങ്കില്‍ നിറച്ച ചാണകത്തില്‍ ഫ്യൂസ് ആയി പാഴായ ടോര്‍ച് ബാറ്റെരികള്‍ പരസ്പരം സീരിയല്‍ ആയി കണക്ട് ചെയ്തു ക്രമീകരിച്ചാല്‍ അതില്‍ നിന്നും സെല്ലുകള്‍ വീണ്ടുന്‍ രേച്ചര്‍ഗെ ആവുന്നതായി കുട്ടികള്‍ കണ്ടുപിടിച്ചിരിക്കുന്നു . ഇത് കൊണ്ട് മൊബൈല്‍ ചാര്‍ജ് ചെയ്തും എമര്‍ജന്‍സി ലൈറ്റ് കത്തിച്ചും അലാറം പ്രവര്തിപ്പിച്ചും ഇവര്‍ പ്ലാന്ടിനെ സംവിധാനം ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഉപ ജില്ലയിലെ കുണ്ടുര്‍ക്കുന്നു വിദ്യപ്രധയിനി അപ്പര്‍ പ്രൈമറി സ്കൂളിലെ എഴാം തരാം വിദ്യാര്‍ത്ഥികളായ അജിത് വൈശാക് എന്നിവരാണ് ഈ കണ്ടുപിടുത്തം നടതോയിരിക്കുന്നത്

No comments:
Post a Comment