news and cutes of thachanattukara and premises as online by shajahan nattukal and sivaprasad palode
Thursday, December 16, 2010
ഭേദങ്ങള്‍
കവിതാരചന മത്സരത്തിനു
മഴയും വേനലും
വിഷയം നല്കി
ആദ്യപകന്‍
പുറത്തുപോയ
തക്കം നോക്കി
അരക്കവിയായ കുട്ടി എഴുതി
മഴക്കാലത്ത് റോഡുകള്‍
പുഴകളാവുന്നു
വേനല്‍ക്കാലത്ത്
പുഴകള്‍ റോഡാവുന്നു
No comments:
Post a Comment